-
ദ്രവണം
- നാ.
-
ഉരുകൽ
-
ഓട്ടം
-
അലിയൽ
-
ദ്രാവകരൂപം കൈക്കൊള്ളൽ
-
ഇറ്റുവീഴൽ
-
ദ്രാവണം
- നാ.
-
തേറ്റാമ്പരൽ
-
പനച്ചി
-
ആർദ്രമാക്കൽ, മൃദുലമാക്കൽ
-
സ്പർശിക്കൽ
-
ഉരുക്കൽ
-
തിരുവോണം
- നാ.
-
ഒരു നക്ഷത്രം
-
കേരളത്തിലെ ദേശീയോത്സവം, ഓണം, ശ്രവണം
-
ദ്രവിണം
- നാ.
-
ശക്തി
-
ധനം
-
ജംഗമവസ്തു
-
സാരാംശം, സത്ത്
-
പദാർഥം, ചരക്ക്