-
തെരുവീഥി
- തെരുവ്
-
തേർവീഥി
- തേരോടിക്കുന്ന പാത
-
ത്രിവിധ
- മൂന്നുപ്രകാരമുള്ള
-
ത്രിവേദി
- ഋക്ക് യജുസ്സ് സാമം എന്നീ മൂന്നുവേദങ്ങൾ പഠിച്ചവൻ
-
ദൂരവേധി
- ആഴത്തിൽ തുളച്ചുകയറുന്ന
-
ദ്രവത്ത്
- ഇറ്റുവീഴുന്ന
- കിനിയുന്ന
- ഓടുന്ന, ദ്രുതമായ