-
ദ്രവിഡം
- നാ.
-
ദ്രവിഡദേശം
-
ദ്രാവിഡം
- നാ.
-
ദ്രാവിഡജനത വസിക്കുന്ന ഭൂഭാഗം, ദ്രാവിഡരുടെ നാട്
-
ദ്രാവിഡരുടെ ഭാഷകളെകുറിക്കുന്ന പൊതുവായ സംജ്ഞ, ദ്രാവിഡഭാഷ
-
ദ്രാവിഡരുടെ ആദിഭാഷ, പ്രാചീന ദ്രാവിഡം