-
ദ്രവ്യം
- നാ.
-
സ്വർണം
-
പദാർഥം, വസ്തു, ഭൗതികപദാർഥം
-
എന്തിലെങ്കിലും അടങ്ങിയിരിക്കുന്ന സാമഗ്രികൾ അഥവാ പദാർഥങ്ങൾ
-
മൂലകപദാർഥം, പഞ്ചഭൂതങ്ങൾ
-
ഒറ്റപ്പദാർഥം അഥവാ വ്യക്തി
-
ധനം, ചരക്ക്
-
വെള്ളോട്, പിച്ചള
-
ലേപനവസ്തു
-
ലഹരിപാനീയം
-
പണയവസ്തു
-
ദ്രുവയം
- നാ.
-
തടികൊണ്ടുള്ള അളവുപാത്രം
-
മരപ്പാത്രം
-
ചെണ്ടപോലുള്ള താളവാദ്യത്തിൽ തടികൊണ്ടു നിർമിച്ചഭാഗം
-
ധ്രൗവ്യം
- നാ.
-
കാലദൈർഘ്യം
-
സ്ഥിരത, നിശ്ചയം