1. ദിർഹം

    Share screenshot
    1. പഴയ വെള്ളിനാണയം
    2. അറബിദേശത്തെ ഒരു നാണയം
  2. ദുരൂഹം

    Share screenshot
    1. ഗ്രഹിക്കാൻ പ്രയാസമുള്ളത്
  3. ദ്രഹം

    Share screenshot
    1. ആഴമേറിയ കായൽ, ഹ്രദം
  4. ദ്രാഹം

    Share screenshot
    1. ഉപദ്രവം, അനാശാസ്യകൃത്യം, ദോഷകരമായ പ്രവൃത്തി
  5. ദ്രുഹം

    Share screenshot
    1. കായൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക