1. ദ്രാണൻ

    1. നാ.
    2. ഒരു മഹാഭാരത കഥാപാത്രം, ആയുധവിദ്യാചാര്യൻ, പാണ്ഡവന്മാരുടെയും കൗരവന്മാരുടെയും ഗുരു
  2. ധരണൻ

    1. നാ.
    2. സൂര്യൻ
  3. താരണൻ

    1. നാ.
    2. ശിവൻ
    3. വിഷ്ണു
    4. കടത്തുന്നവൻ
    5. ഈശ്വരൻ (സംസാരസമുദ്രത്തെ തരണം ചെയ്യിക്കുന്നവൻ)
  4. തരണൻ

    1. നാ.
    2. മറുകര കടത്തുന്നവൻ
  5. ധരുണൻ

    1. നാ.
    2. ബ്രഹ്മാവ്
    3. അഗ്നി
  6. ധുരീണൻ

    1. നാ.
    2. നേതാവ്
    3. വണ്ടിക്കാരൻ
    4. വ്യാപാരി, വ്യവസായി
  7. തരുണൻ

    1. നാ.
    2. യുവാവ്
    1. പുരാണ.
    2. ഒരു സൂര്യവംശ രാജാവ്
  8. തോരണൻ

    1. നാ.
    2. ശിവൻ
  9. ദാരുണൻ

    1. നാ.
    2. ശിവൻ
    3. വിഷ്ണു
    4. രാക്ഷസൻ
    5. ഭയങ്കരൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക