-
തരിപ്പൻ
- ഒരു മർമം
- ഇളക്കക്കാരൻ (വഴക്കാളി, തല്ലുകൊള്ളി)
-
തർപ്പണ
- തൃപ്തിപ്പെടുത്തുന്ന
-
തിരിപ്പൻ1
- ഒരിനം കൃത്രിമ മുടി
- ഒരിനം തിരി
-
തിരിപ്പൻ2
- കള്ളൻ
- ഏഷണിക്കാരൻ
-
തിരുപ്പൻ
- തിരിപ്പൻ
-
തുരപ്പൻ
- പെരുച്ചാഴി
- കൗശലക്കാരൻ
- തുരപ്പണം
- ഭിത്തിതുരന്നു വീട്ടിൽക്കയറി മോഷണം നടത്തുന്നവൻ
-
തുറപ്പൻ
- തുറന്നുകിടക്കുന്നത്
- അടയ്ക്കുകയും തുറക്കുകയും ചെയ്യാവുന്നത്
-
ദാർപ്പണ
- ദർപ്പണത്തെ സംബന്ധിച്ച
-
ദ്രാപൻ
- ശിവൻ