-
തിറവുക
- ശക്തിയുള്ളതാവുക, കഴിവുള്ളതാകുക
-
തുരുവക
- നീർവെട്ടി
-
ദർവിക
- കൊഴുപ്പ
- പാമ്പിൻറെ പത്തി
- തവി, ചട്ടുകം
- കൺമഷി
-
ദാർവിക
- രസാഞ്ജനം
- ദർവി, കൊഴുപ്പ
-
ദുർവാക്ക്
- ശകാരം, പരുഷവാക്ക്, നിന്ദാവചനം
- ദുഷിച്ച വാക്കുകൾ പറയുന്ന
-
ദ്രാവക
- ദ്രവരൂപത്തിലുള്ള, ദ്രവാവസ്ഥയിലുള്ള
- ദ്രവീകരിക്കുന്ന, ദ്രവീഭവിക്കുന്ന
- മനം കവരുന്ന, മോഹിപ്പിക്കുന്ന
- തന്ത്രശാലിയായ, തന്ത്രപൂർവമായ