1. തിരുവോണം

    Share screenshot
    1. ഒരു നക്ഷത്രം
    2. കേരളത്തിലെ ദേശീയോത്സവം, ഓണം, ശ്രവണം
  2. ദ്രവണം

    Share screenshot
    1. ഉരുകൽ
    2. ഓട്ടം
    3. അലിയൽ
    4. ദ്രാവകരൂപം കൈക്കൊള്ളൽ
    5. ഇറ്റുവീഴൽ
  3. ദ്രവിണം

    Share screenshot
    1. ശക്തി
    2. ധനം
    3. ജംഗമവസ്തു
    4. സാരാംശം, സത്ത്
    5. പദാർഥം, ചരക്ക്
  4. ദ്രാവണം

    Share screenshot
    1. തേറ്റാമ്പരൽ
    2. പനച്ചി
    3. ആർദ്രമാക്കൽ, മൃദുലമാക്കൽ
    4. സ്പർശിക്കൽ
    5. ഉരുക്കൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക