1. ദ്രാഹം

    1. നാ.
    2. ഉപദ്രവം, അനാശാസ്യകൃത്യം, ദോഷകരമായ പ്രവൃത്തി
  2. ദ്രഹം

    1. നാ.
    2. ആഴമേറിയ കായൽ, ഹ്രദം
  3. ദ്രുഹം

    1. നാ.
    2. കായൽ
  4. ദുരൂഹം

    1. നാ.
    2. ഗ്രഹിക്കാൻ പ്രയാസമുള്ളത്
  5. ദിർഹം

    1. നാ.
    2. പഴയ വെള്ളിനാണയം
    3. അറബിദേശത്തെ ഒരു നാണയം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക