1. ദ്രാഹി

  1. വി.
  2. ദ്രാഹിക്കുന്ന, ഉപദ്രവിക്കുന്ന, ചതിക്കുന്ന, വിദ്വേഷമുള്ള
  1. നാ.
  2. ദ്രാഹിക്കുന്നവൻ, ചതിക്കുന്നവൻ, അപരാധി
 2. ത്രാഹി

  1. ക്രി.
  2. രക്ഷിച്ചാലും
 3. ദ്രുഹി

  1. നാ.
  2. പുത്രി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക