-
ദ്രുഘണം
- നാ.
-
കൊട്ടുവടി
-
കോടാലി
-
മുൾത്തടി
-
അധികാരസൂചകമായ വടി, ഇരുമ്പുലക്ക
-
കാട്ടുചമ്പകം
-
താരാഗണം
- നാ.
-
നക്ഷത്രങ്ങളുടെ സമൂഹം
-
ത്രിഗണം
- നാ.
-
ധർമം അർത്ഥം കാമം എന്ന മൂന്നു പുരുഷാർഥങ്ങൾ
-
ത്രികോണം
- നാ. ജ്യോ.
-
ഉപസ്ഥം
-
മൂന്നുകോണുള്ള ഒരു സമതലരൂപം
-
ലഗ്നാൽ അഞ്ച്, ഒൻപത് എന്നീ രാശികളിൽ ഒന്ന്
-
ത്രിഗുണം
- നാ.
-
സത്വം രജസ്സ് തമസ്സ് എന്നീ മൂന്നുഗുണങ്ങൾ
-
മൂന്നിരട്ടി
-
ദ്രക്കാണം
- നാ. ജ്യോ.
-
ഒരു രാശിയുടെ മൂന്നിലൊരുഭാഗം, പത്തുദിഗ്രി