-
ദ്രുതം3
- നാ.
-
വൃക്ഷം
-
തേൾ
-
ഒരുതരം തെറ്റായ സ്വരോച്ചാരണം
-
ദ്രുതം1
- അവ്യ.
-
വേഗത്തിൽ
-
വൈകാതെ
-
ദ്രുതം2
- നാ. സംഗീ.
-
ഒരു താളാംഗം, രണ്ടക്ഷരകാലം
-
ഒരു ലയാംഗം, ദ്രുതകാലം പാടുന്നതിൻറെ വ്യത്യസ്ത വേഗങ്ങളിൽ ഒന്ന്
-
ദരദം
- നാ.
-
ഭയം
-
ഒരിനം സർപ്പം
-
ചായില്യം
-
ദാരദം
- നാ.
-
സമുദ്രം
-
ഒരിനം സർപ്പം
-
രസം
-
ചായില്യം
-
ഒരുതരം വിഷം
-
ത്രതം
- നാ.
-
മൂന്നുകൂടിയത്
-
ദുരിതം
- നാ.
-
ആപത്ത്
-
കഷ്ടപ്പാട്, ക്ലേശം
-
ത്രാതും
- അവ്യ.
-
രക്ഷിക്കുന്നതിന്
-
ധൂർത്തം
- നാ.
-
പീഡനം
-
ഗുഗ്ഗുലു
-
ഉമ്മത്ത്
-
അടവിക്കച്ചോലം
-
വിളയുപ്പ്
-
ഇരുമ്പിങ്കിട്ടം
-
തീർഥം
- നാ.
-
യാഗം
-
അഗ്നി
-
പുണ്യസ്ഥലം
-
സ്നാനഘട്ടം
-
വിശുദ്ധമായ ജലം
-
മഹാത്മാക്കളുടെ സമ്പർക്കംകൊണ്ടു പൂജ്യമായിത്തീർന്ന വസ്തു