-
ദ്രുതി1
- നാ.
-
ഉരുകൽ
-
മൃദുലമാക്കപ്പെടൽ, സ്പർശിക്കപ്പെടൽ
-
ഗതി, ഓട്ടം
-
ദ്രുതി2
- നാ.
-
തുരുത്തി
-
ദൃതി
- നാ.
-
മത്സ്യം
-
മേഘം
-
തുകൽത്തുരുത്തി
-
കാളയുടെ താട
-
ധൃതി1
- നാ.
-
ഒരു ഛന്ദസ്സ്
-
സന്തോഷം
-
ധൈര്യം
-
(ജ്യോ.) ഒരു യോഗം
-
ധാരണം, വഹിക്കൽ
-
ഒരു സഞ്ചാരിഭാവം
-
ധൃതി2
- നാ.
-
ധിറുതി, തിടുക്കം, തത്രപ്പാട്