-
ദ്രുപദം
- നാ.
-
മരത്തൂണ്
-
ത്രിപഥം
- നാ.
-
സ്വർഗം
-
മൂന്നുവഴികൾ യോജിക്കുന്ന സ്ഥലം
-
താരാപഥം
- നാ.
-
ആകാശം (നക്ഷത്രങ്ങളുടെ സഞ്ചാരമാർഗം)
-
ത്രിപാദം
- നാ.
-
ജ്വരം
-
മുക്കാലി
-
ധാരാപാതം
- നാ.
-
ജലപ്രവാഹം
-
മഴച്ചാറ്റൽ
-
തൃപ്പാദം
- നാ.
-
ശ്രഷ്ഠമായ പാദം, തുരുവടി
-
ദൂരപഥം
- നാ.
-
നീണ്ടവഴി