1. ദ്രുപദൻ

  1. നാ. പുരാണ.
  2. ഒരു പാഞ്ചാലരാജാവ്, മഹാഭാരതകഥാപാത്രം
 2. ത്രിപദൻ

  1. നാ.
  2. വിഷ്ണു
 3. ത്രിപാദൻ

  1. നാ.
  2. മൂന്നുവേദങ്ങൾ പഠിച്ചവൻ
  3. വേദത്തിൻറെ സംഹിത പദം ക്രമം എന്നിവ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക