1. ദ്രുവയം

    1. നാ.
    2. തടികൊണ്ടുള്ള അളവുപാത്രം
    3. മരപ്പാത്രം
    4. ചെണ്ടപോലുള്ള താളവാദ്യത്തിൽ തടികൊണ്ടു നിർമിച്ചഭാഗം
  2. ദ്രവ്യം

    1. നാ.
    2. സ്വർണം
    3. പദാർഥം, വസ്തു, ഭൗതികപദാർഥം
    4. എന്തിലെങ്കിലും അടങ്ങിയിരിക്കുന്ന സാമഗ്രികൾ അഥവാ പദാർഥങ്ങൾ
    5. മൂലകപദാർഥം, പഞ്ചഭൂതങ്ങൾ
    6. ഒറ്റപ്പദാർഥം അഥവാ വ്യക്തി
    7. ധനം, ചരക്ക്
    8. വെള്ളോട്, പിച്ചള
    9. ലേപനവസ്തു
    10. ലഹരിപാനീയം
    11. പണയവസ്തു
  3. ധ്രൗവ്യം

    1. നാ.
    2. കാലദൈർഘ്യം
    3. സ്ഥിരത, നിശ്ചയം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക