-
ദ്രുഹം
- നാ.
-
കായൽ
-
ദ്രഹം
- നാ.
-
ആഴമേറിയ കായൽ, ഹ്രദം
-
ദ്രാഹം
- നാ.
-
ഉപദ്രവം, അനാശാസ്യകൃത്യം, ദോഷകരമായ പ്രവൃത്തി
-
ദുരൂഹം
- നാ.
-
ഗ്രഹിക്കാൻ പ്രയാസമുള്ളത്
-
ദിർഹം
- നാ.
-
പഴയ വെള്ളിനാണയം
-
അറബിദേശത്തെ ഒരു നാണയം