-
ദ്വന്ദ്വം
- നാ.
-
യുദ്ധം
-
മത്സരം
-
(സ്ത്രീപുരുഷന്മാരുടെ) ജോഡി
-
പരസ്പരവിരുദ്ധങ്ങളായ രണ്ടണ്ണം
-
ഉഭയപദാർഥപ്രധാനമായ ഒരു സമാസം