1. ദ്വന്ദ്വാത്മകവാദം

    1. നാ.
    2. യുക്തിയിൽ അധിഷ്ഠിതമായ വാദപ്രതിവാദത്തിലൂടെ സത്യം കണ്ടെത്തുകയും പരീക്ഷിച്ചറിയുകയും ചെയ്യുന്ന സമ്പ്രദായം
    3. ദാർശനികചിന്തയിലെ പരസ്പരവിരുദ്ധങ്ങളായ കേവലാശയങ്ങളെ അവതരിപ്പിച്ചു ചർച്ചാവിഷയങ്ങളാക്കി ആ വൈരുധ്യത്തിനു പരിഹാരം കണ്ടെത്തുന്ന തത്ത്വചിന്താ പദ്ധതി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക