1. ദ്വയ

    1. വി.
    2. ദ്വി (ഇരട്ട) യായ, ഇരു, രണ്ടുതരത്തിലുള്ള
  2. ത്വയാ

    1. സ.നാ.
    2. (യുഷ്മദ് ശബ്ദം ചതുർഥീ ഏ.വ.) നിന്നാൽ
  3. ദിവ്യ1

    1. വി.
    2. സുന്ദരമായ
    3. ദിവസത്തെ സംബന്ധിച്ച, സ്വർഗത്തിലുള്ള, സ്വർഗത്തിലുണ്ടായ
    4. അലൗകികമായ, അദ്ഭുതകരമായ
    5. വിശുദ്ധമായ
  4. ദൈവ്യ

    1. വി.
    2. ദിവ്യമായ
  5. ദ്വയി

    1. നാ.
    2. ജോഡി, ഇരട്ട
  6. ദിവ്യ2

    1. നാ.
    2. യവം
    3. ബ്രഹ്മി
    4. കടുക്ക
    5. കാട്ടുപാവൽ
    6. മഹാമേദ
  7. ത്വയി

    1. സ.നാ.
    2. (യഷുമദ് ശബ്ദം സപ്തമീ ഏ.വ.) നിന്നിൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക