-
താവരം1
- താകരം, ചാരായം
-
താവരം2
- ഞാൺ
-
തീവ്രം
- തുളസി
- കടുകുരോഹിണി
- ചെങ്കടുക്
-
തൂവരം
- ചവർപ്പുരസം
-
തേവാരം
- ദേവപൂജ
-
ദേവാരം
- തേവാരം
-
ദ്വാരം
- വാതിൽ
- തുറന്ന ഭാഗം
- സുഷിരം, ഓട്ട
- (ശരീരത്തിൽ) ഇന്ദ്രിയങ്ങളിലേക്കുള്ള മാർഗം
- വഴി, ഉപാധി, മാധ്യമം
-
ദ്വിരം, ദ്വിരേഫം
- "പേരിൽ രണ്ടു രേഫങ്ങളുള്ളത്", ഭ്രമരം, വണ്ട്
-
ധീവരം
- ഇരുമ്പ്