-
ദ്വാരക
- നാ.
-
ശ്രീകൃഷ്ണൻറെ രാജധാനി
-
തവിരുക
- ക്രി.
-
ഇല്ലാതാകുക
-
അണയുക
-
ഒഴിവാകുക
-
തുവരി(ക)
- നാ.
-
തുവരപ്പയറ്
-
ഒരുതരം സുഗന്ധമണ്ണ്
-
തൂവരിക
- നാ.
-
തുവരിക
-
തുവരുക, തോരുക
- ക്രി.
-
ഈർപ്പം മാറുക
-
മഴപെയ്തു തീരുക
-
ദ്വാരിക
- നാ.
-
ദ്വാരക
-
തവറുക
- ക്രി.
-
ഇടറുക, തെറ്റുക, പിഴയ്ക്കുക