1. ദ്വിഭാഷി

  1. നാ.
  2. രണ്ടുഭാഷ സംസാരിക്കുന്നവൻ
  3. സംഭാഷണം മറ്റൊരുഭാഷയിലേക്കു തർജമചെയ്യുന്നവൻ, തുപ്പായി
 2. ദേവഭാഷ

  1. നാ.
  2. ദേവന്മാരുടെ ഭാഷ, സംസ്കൃതം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക