1. ദ്വിഷ

  1. വി.
  2. ശത്രുതയുള്ള
  3. വെറുപ്പുള്ള
 2. ത്വിഷ

  1. നാ.
  2. ത്വിട്ട്
 3. തവിഷ

  1. വി.
  2. ശക്തിയുള്ള
 4. ദ്വേഷി

  1. വി.
  2. ദ്വേഷമുള്ള, വിരോധമുള്ള
 5. ത്വിഷി

  1. നാ.
  2. ഭംഗി
  3. പ്രകാശരശ്മി
 6. തവിഷി

  1. നാ.
  2. നദി
  3. ഭൂമി
  4. ശക്തി
  5. ഇന്ദ്രൻറെ പുത്രി
 7. താവിഷി

  1. നാ.
  2. ഭൂമി
  3. ഇന്ദ്രൻറെ ഒരു പുത്രി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക