1. ദ്വിഷത

  1. നാ.
  2. വെറുപ്പ്
  3. ശത്രുത
  4. വൈരാഗ്യം
 2. ദ്വിശത

  1. വി.
  2. ഇരുനൂറാമത്തെ
  3. ഇരുനൂറുള്ള
  4. ഇരുനൂറടങ്ങിയ
 3. ദ്വിഷത്ത്

  1. നാ.
  2. ശത്രു
  1. വി.
  2. ശത്രുതയുള്ള
  3. വെറുക്കുന്ന
  4. വൈരാഗ്യമുള്ള

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക