1. ദ്വിഷ്ട

  1. വി.
  2. വെറുക്കപ്പെട്ട
  3. വിരോധിയായ
 2. ദവിഷ്ഠ

  1. വി.
  2. ഏറ്റവും അകലെയുള്ള
 3. ദ്വിഷ്ഠ

  1. വി.
  2. രണ്ടിടത്തു തങ്ങുന്ന
  3. രണ്ടർഥമുള്ള
 4. ദിവിഷ്ഠ

  1. വി.
  2. സ്വർഗവാസിയായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക