-
ദ്വീപം
- നാ.
-
അഭയസ്ഥാനം
-
ജലാശയത്തിൻറെ നടുവിലുള്ള കര, ജലത്താൽ ചുറ്റപ്പെട്ട സ്ഥലം, തുരുത്ത്
-
പൗരാണിക മതപ്രകാരം ഭൂമിയെ ഏഴായി വിഭജിച്ചിട്ടുള്ളതിൽ ഓരോന്നും
-
പുലിത്തോൽ
-
ദ്വിപം
- നാ.
-
ആന
-
നാകപ്പൂവ്