1. ദ്വേഷം

    1. നാ.
    2. പക, വെറുപ്പ്, ശത്രുത
  2. തവിഷം

    1. നാ.
    2. മോക്ഷം
    3. കടൽ
    4. ശക്തി
    5. പൊന്ന്
    6. ആകാശം, സ്വർഗം
  3. താവിഷം

    1. നാ.
    2. സ്വർഗം
    3. കടൽ
    4. പൊന്ന്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക