1. ദ്വൈതം

  1. നാ.
  2. രണ്ടെന്ന സ്ഥിതി
  3. ഭിന്നഭാവം
 2. ദ്വൈധം

  1. നാ.
  2. ചതി
  3. മത്സരം
  4. രണ്ടു രൂപമോ ഭാവമോ ഉള്ള അവസ്ഥ, ദ്വൈതഭാവം
  5. ഭിന്നഭാവം, രണ്ടായി വേർപിരിയൽ
  6. കപടഭാവം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക