-
ദ്വൈതവാദം
- യേശുക്രിസ്തുവിൽ രണ്ടു വ്യക്തിത്വങ്ങൾ (ദൈവികവും മാനുഷികവും) അന്ത്രർഭവിച്ചിരിക്കുന്നു എന്ന സിദ്ധാന്തം
- (തത്ത്വ) പ്രപഞ്ചത്തിൽ രണ്ടു വിഭിന്ന യാഥാർഥ്യങ്ങൾ ഉണ്ടെന്ന വാദം
- നന്മതിന്മയെന്നിവയെ പരസ്പരഭിന്നങ്ങളായ രണ്ടു സ്വതന്ത്ര തത്ത്വങ്ങളായി അംഗീകരിക്കുന്ന തത്ത്വചിന്താപദ്ധതി
- ഒരു ഭാരതീയദാർശനികപദ്ധതി