1. ദൗർബല്യം

    1. നാ.
    2. ദുർബലത, ബലമില്ലായ്മ
    3. ഷണ്ഡത
    4. മനോബലമില്ലായ്മ, പെട്ടെന്ന് എന്തിനും വഴങ്ങുന്ന മാനസികാവസ്ഥ, മാനസികമായ വിധേയത്വം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക