-
ദർപ്പിക്കുക
- ക്രി.
-
അഹങ്കരിക്കുക
-
തർപ്പിക്കുക
- ക്രി.
-
പിതൃക്കളെയും ദേവന്മാരെയും മറ്റും തൃപ്തിപ്പെടുത്താനായി (മന്ത്രപുരസ്സരം) ജലം രണ്ടുകൈകൊണ്ടും കോരി അർപ്പിക്കുക
-
തൃപ്തിപ്പെടുത്തുക
-
ദാനംചെയ്യുക
-
തറപ്പിക്കുക
- ക്രി.
-
തറയ്ക്കാൻ കാരണമാകുക. (പ്ര.) തറപ്പിച്ചുപറയുക = ഉറപ്പിച്ചുപറയുക, ഊന്നിപ്പറയുക