-
ദർമ
- വി.
-
നശിപ്പിക്കുന്ന
-
പിളർക്കുന്ന, കീറുന്നാത്തിൻറെ വ്യാപ്തി
-
ധാർമ
- വി.
-
ധർമസംബന്ധിയായ
-
തിറമ
- നാ.
-
ശക്തി
-
സാമർഥ്യം
-
തോർമ
- നാ.
-
തോർച്ച
-
ധർമി
- നാ.
-
നടൻ
- വി.
-
ധർമമുള്ള, സവിശേഷഗുണമുള്ള
-
ധർമത്തെ അറിയുന്ന, ധർമബോധമുള്ള, ധർമം അനുഷ്ഠിക്കുന്ന, സദാചാരനിയമങ്ങൾ അനുസരിക്കുന്ന, കർത്തവ്യങ്ങൾ നിർവഹിക്കുന്ന
- നാ.
-
ധർമമുള്ളത്, സവിശേഷസ്വഭാവം ഉള്ളത്
-
ധർമം അനുഷ്ഠിക്കുന്നവൻ, ധാർമികൻ
-
വിഷ്ണു. (സ്ത്രീ.) ധർമിണി