-
ദർവിക
- നാ.
-
കൊഴുപ്പ
-
പാമ്പിൻറെ പത്തി
-
തവി, ചട്ടുകം
-
കൺമഷി
-
ദാർവിക
- നാ.
-
രസാഞ്ജനം
-
ദർവി, കൊഴുപ്പ
-
തിറവുക
- ക്രി.
-
ശക്തിയുള്ളതാവുക, കഴിവുള്ളതാകുക
-
ദുർവാക്ക്
- വി.
-
ദുഷിച്ച വാക്കുകൾ പറയുന്ന
- നാ.
-
ശകാരം, പരുഷവാക്ക്, നിന്ദാവചനം