1. ദർശിക്കുക

  1. ക്രി.
  2. കാണുക, നോക്കുക, കണ്ടറിയുക, മനസ്സിൽകാണുക
 2. ധർഷിക്കുക1

  1. ക്രി.
  2. ആക്രമിക്കുക, കൈയേറുക, ബലംപ്രയോഗിച്ചു കീഴടക്കുക
  3. ചാരിത്രം നശിപ്പിക്കുക, വശീകരിക്കുക
  4. ഉപദ്രവിക്കുക, നിന്ദിക്കുക
  5. ധിക്കരിക്കുക
 3. ധർഷിക്കുക2

  1. ക്രി.
  2. അഹങ്കരിക്കുക, ഡംഭുകാട്ടുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക