1. ധനഞ്ജയൻ

    1. നാ.
    2. അഗ്നി
    3. അർജുനൻ
    4. ദശരൂപകം എന്ന ഗ്രന്ഥത്തിൻറെ കർത്താവ്
    5. ശരീരത്തെ പരിരക്ഷിക്കുന്ന ഉപപ്രാണവായുക്കളിൽ ഒന്ന്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക