-
ധനദൻ
- നാ.
-
കുബേരൻ
-
ദാനശീലൻ
-
ദാന്തൻ
- നാ.
-
അടക്കമുള്ളവൻ
-
ദാനശീലമുള്ളവൻ
-
മെരുക്കിയ കാള
-
ദമയന്തിയുടെ സഹോദരൻ
-
താന്താൻ
- -
-
താൻ എന്നതിൻറെ ഇരട്ടിച്ച രൂപം, അവനവൻ.
-
ദീനദീന
- വി.
-
അത്യന്തം ദീനതയുള്ള
-
തനിത്തനി
- അവ്യ.
-
വെവ്വേറെ
-
ധനധാനി
- നാ.
-
ഭണ്ഡാരം, ഖജനാവ്
-
ദന്തിനി
- നാ.
-
പിടിയാന
-
ചെറിയ ദന്തി
-
ദിനേദിനേ
- അവ്യ.
-
പ്രതിദിനം