-
ധനാധാരം
- നാ.
-
ഖജനാവ്, ഭണ്ഡാരപ്പുര
-
തന്ത്രം
- നാ.
-
ചതി, വഞ്ചന
-
അലങ്കാരം
-
ഭാഗ്യം
-
വീട്
-
സമ്പത്ത്
-
മാതൃക
-
തുണി
-
ഔഷധം
-
ഞരമ്പ്
-
ആനന്ദം
-
ആശ്രയത്വം
-
കാര്യം എളുപ്പത്തിൽ സാധിക്കുന്നതിനുള്ള വിദ്യ, സൂത്രം
-
നെയ്ത്തുതറി
-
പാവുനൂൽ, നൂൽ
-
മുഖ്യമായ അംശം
-
വ്യവസ്ഥ
-
സിദ്ധാന്തം
-
ദർശനം, വിശ്വാസ സംഹിത
-
ശസ്ത്രം, ശാസ്ത്രഗ്രന്ഥം
-
ഭരണപരമായ കൗശലം, നയം
-
തന്ത്രശാസ്ത്രം, തന്ത്രശാസ്ത്രഗ്രന്ഥം
-
ക്രിയാവിധി, ചടങ്ങ്
-
മന്ത്രജപമൊഴിച്ചുള്ള ക്രിയ
-
പൂജാകർമങ്ങളിലെ മുദ്രകളും മറ്റും
-
ക്ഷേത്രങ്ങളിൽ ഉത്സവബലി, പ്രതിഷ്ഠ തുടങ്ങിയ പ്രധാനകർമങ്ങൾ ചെയ്യുന്നതിനുള്ള അധികാരം (ആ അധികാരമുള്ളയാൾ തന്ത്രി)
-
ആഭിചാരം, ആഭിചാരഗ്രന്ഥം
-
മുഖ്യപ്രതിവിധി
-
പ്രതിജ്ഞ, വ്രതം
-
ലോകക്രമം
-
(വീണയുടെയും മറ്റും) കമ്പി
-
ശരിയായ പ്രവൃത്തിമാർഗം
-
സഹായം, സംരക്ഷണം
-
കുടുംബം നിലനിർത്തൽ (വംശോത്പാദനം)
-
കൂട്ടുകെട്ട്
-
പലകാര്യങ്ങളെ ആശ്രയിച്ചു നിലനിൽക്കുന്ന ഒരു വസ്തുത
-
ഒന്നിൽക്കൂടുതൽ കാര്യങ്ങളുടെ ഹേതു
-
രാജപരിചാരക വൃന്ദം
-
താന്ത്രം
- നാ.
-
തന്ത്രിവാദ്യത്തിൽ നിന്നുള്ള സംഗീതം
-
അങ്കതത്ത്വം, -തന്ത്രം
- നാ.
-
കണക്കുശാസ്ത്രം
-
തനുത്രം
- നാ.
-
കവചം
-
ഉടുപ്പ് (ചട്ട)
-
തനൂദരം
- നാ.
-
കൃശമായ വയറ്