-
ധനാപ്തി
- നാ.
-
ധനം നേടൽ, ആർജിക്കൽ
-
ദാനപതി
- നാ.
-
അക്രൂരൻ
-
ദാനംചെയ്യുന്നതിൽ താത്പര്യമുള്ളവൻ
-
ധനപതി
- നാ.
-
കുബേരൻ
-
ധനവാൻ