-
ധനിഷ്ഠ1
- വി.
-
വളരെ സമ്പത്തുള്ള
-
ധനിഷ്ഠ2
- നാ.
-
അവിട്ടം നക്ഷത്രം
-
തനിഷ്ഠ
- വി.
-
ഏറ്റവും കൃശമായ (ഏറ്റവും ചെറിയ)തനീയസ്
-
താരതമ്യേന ചെറിയ (സ്ത്രീ.) തനീയസീ