-
ധനു
- നാ.
-
ധാന്യപ്പുര
-
വില്ല്
-
ധനുരാശി
-
ധനുമാസം
-
വരണ്ട മണൽത്തിട്ട, മണൽനിറഞ്ഞ തീരം
-
നാലുഹസ്തം ചേർന്ന അളവ്
-
തനു
- നാ.
-
ശരീരം
- വി.
-
ചെറിയ
-
മെലിഞ്ഞ
-
വിരളമായ
- പുരാണ.
-
ഒരു മഹർഷി
- നാ.
-
തൊലി
- വി.
-
കട്ടികുറഞ്ഞ, നേർമയുള്ള (തുണിയെന്നപോലെ)
- നാ.
-
രൂപം
-
ചെറുത് (സൂക്ഷ്മമായത്)
-
(ജ്യോ.) ലഗ്നസ്ഥാനം
-
തനു
- നാ.
-
ശരീരം. ഉദാ: തനുരൂഹം
-
ദനു
- നാ.
-
ദക്ഷൻറെ ഒരു പുത്രി, കശ്യപൻറെ പത്നി
-
കബന്ധൻ
-
ദാനു
- നാ.
-
തീയ്
-
കാറ്റ്
-
സമ്മാനം
-
ഐശ്വര്യം
-
അസുരൻ
-
സുഖം
-
ദാതാവ്
-
പരാക്രമി