1. ധനുരാശി

    1. നാ. ജ്യോ.
    2. മേടം മുതൽ കണക്കാക്കിയാൽ ഒമ്പതാമത്തെ രാശി (സംസ്കൃതത്തിൽ ധനുരാശി എന്നതു ശരി)
  2. ദിനരാശി

    1. നാ. ജ്യോ.
    2. പകൽ ബലമുള്ള രാശി (ചിങ്ങം, കന്നി, തുലാം, വൃശ്ചികം, കുംഭം എന്നിവയിൽ ഓരോന്നും)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക