1. ധനേശൻ

    1. നാ.
    2. കുബേരൻ
    3. ധനവാൻ
  2. ദിനേശൻ

    1. നാ.
    2. സൂര്യൻ
    3. (ജ്യോ.) ഓരോ ദിവസത്തിൻറെയും അധിപനായ ഗ്രഹം (ഞായറാഴ്ചയ്ക്കു സൂര്യനെന്നപോലെ)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക