1. ധന്വന്തരി

    1. നാ.
    2. ദേവവൈദ്യൻ (ദേവാസുരന്മാർ പാലാഴികടഞ്ഞപ്പോൾ അതിൽനിന്നു ധന്വന്തരി അമൃതകുംഭവുമായി പ്രത്യക്ഷപ്പെട്ടു എന്നു പുരാണം. ആയുർവേദത്തിൻറെ ഉപജ്ഞാതാവായി കരുതപ്പെടുന്നു)
    3. വിക്രമാദിത്യൻറെ രാജസദസ്സിലെ നവരത്നങ്ങളിൽ ഒരാൾ, വൈദ്യശാസ്ത്രഗ്രന്ഥങ്ങളുടെ കർത്താവ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക