-
ധന്വി
- നാ.
-
ശിവൻ
-
വിഷ്ണു
-
ചെങ്കൊടിത്തൂവ
-
അർജുനൻ
-
ഇലഞ്ഞി
-
നീർമരുത്
-
ധനുരാശി
- വി.
-
വില്ലു ധരിച്ചിട്ടുള്ള
-
തന്വി
- നാ.
-
ഒരു സംസ്കൃതവൃത്തം
-
സുന്ദരി
-
കറിക്കായം
-
മൂവില