1. ധമം

  1. നാ.
  2. ഊതൽ
  3. അലിയൽ
 2. ധാമം

  1. നാ.
  2. ജനനം
  3. പ്രഭാവം
  4. ചന്ദനം
  5. സൈന്യം
  6. ശോഭ
  7. നഗരം
  8. ദേഹം
  9. ഗൃഹം, ഇരിപ്പിടം
  10. വർഗം
  11. പരമപദം
 3. താമം

  1. നാ.
  2. കുറ്റം
  3. തളർച്ച
  4. അസുഖം, ഉത്കണ്ഠ
  5. ഭയജനകമായ വസ്തു
 4. തമം

  1. നാ.
  2. ഇരുട്ട്
  3. തമാലവൃക്ഷം
  4. തമോഗുണം
  5. കാലിൻറെ അറ്റം
  6. നവമേഘങ്ങളിൽ ഒന്ന്
 5. ദമം

  1. നാ.
  2. പ്രായശ്ചിത്തം
  3. വീട്
  4. ചെളി
  5. മക്കിപ്പൂവ്
  6. അടക്കം, ഇന്ദ്രിയനിഗ്രഹം, ബാഹേന്ദ്രിയങ്ങളെ കർമത്തിൽനിന്നും വിമുക്തമാക്കൽ
  7. ഒരു ദണ്ഡനോപായം
  8. ദണ്ഡിക്കൽ, ശിക്ഷിക്കൽ
 6. ദാമം

  1. നാ.
  2. ലോകം
  3. ഭാഗം
  4. അരക്കച്ച
  5. കൂട്ടം
  6. കയറ്, ചരട്
  7. നാട
  8. മാല
  9. മുറിവിൽവച്ചുകെട്ടാനുപയോഗിക്കുന്ന നീണ്ടതുണി
  10. വര, രേഖ
  11. (ജ്യോ.) ദാമയോഗം
 7. ധൂമം

  1. നാ.
  2. പുക
  3. മേഘം
  4. ആവി
  5. ഛർദി
  6. കൊള്ളിമീൻ
  7. മൂടൽ
 8. തേമം

  1. നാ.
  2. നനവ്
 9. അതിതരാം, -തമാം

  1. അവ്യ.
  2. മെച്ചപ്പെട്ട തരത്തിൽ, വളരെയധികം, ഏറ്റവും

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക