-
ധമനം
- നാ.
-
ഊതൽ, ഊത്ത്
-
വേഴ(ൽ)പ്പുൽത്തണ്ട്, കുഴൽ
-
ധ്മാനം
- നാ.
-
ഊതൽ
-
ദമനം
- നാ.
-
കൊടുവേലി
-
കുരുക്കുത്തിമുല്ല
-
വധം
-
അടക്കൽ, അമർത്തൽ
-
മക്കിപ്പൂവ്
-
ദണ്ഡനം, ശിക്ഷ
-
തമനം
- നാ.
-
ശ്വാസംമുട്ടൽ
-
ധൂമനം
- നാ.
-
പുകയ്ക്കൽ, പുകവലി
-
തേമനം
- നാ.
-
നനയ്ക്കൽ
-
നനവ്
-
തേമാനം
- നാ.
-
തേയ്മാനം
-
തൈമണം
- നാ.
-
ചെറുതായ മണം