-
ധമനി1
- നാ.
-
കുഴൽ, നാളി
-
ശരീരത്തിലെ ചെറുതോ വലുതോ ആയ രക്തക്കുഴൽ
-
ധമനി2
- നാ.
-
മഞ്ഞൾ
-
ഒരിനം സുഗന്ധദ്രവ്യം
-
ദാമനി
- നാ.
-
പശുക്കളെയും മറ്റും കെട്ടുന്ന കയർ
-
കപ്പൽപ്പായുടെ കീഴറ്റത്ത് കെട്ടിയ കയർ
-
ചാമുണ്ഡാദേവിയുടെ കുലത്തിൽപ്പെട്ട എട്ടുദേവിമാരിലൊരാൾ