-
ധരണൻ
- നാ.
-
സൂര്യൻ
-
ദ്രാണൻ
- നാ.
-
ഒരു മഹാഭാരത കഥാപാത്രം, ആയുധവിദ്യാചാര്യൻ, പാണ്ഡവന്മാരുടെയും കൗരവന്മാരുടെയും ഗുരു
-
താരണൻ
- നാ.
-
ശിവൻ
-
വിഷ്ണു
-
കടത്തുന്നവൻ
-
ഈശ്വരൻ (സംസാരസമുദ്രത്തെ തരണം ചെയ്യിക്കുന്നവൻ)
-
തരണൻ
- നാ.
-
മറുകര കടത്തുന്നവൻ
-
ധരുണൻ
- നാ.
-
ബ്രഹ്മാവ്
-
അഗ്നി
-
ധുരീണൻ
- നാ.
-
നേതാവ്
-
വണ്ടിക്കാരൻ
-
വ്യാപാരി, വ്യവസായി
-
തരുണൻ
- നാ.
-
യുവാവ്
- പുരാണ.
-
ഒരു സൂര്യവംശ രാജാവ്
-
തോരണൻ
- നാ.
-
ശിവൻ
-
ദാരുണൻ
- നാ.
-
ശിവൻ
-
വിഷ്ണു
-
രാക്ഷസൻ
-
ഭയങ്കരൻ